Latest NewsKerala

സം​സ്ഥാ​ന​ത്ത് കാ​ല​വ​ര്‍​ഷം എ​ത്തി; ശ​ക്ത​മാ​യ മ​ഴയ്ക്ക് സാധ്യത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കാ​ല​വ​ര്‍​ഷം എ​ത്തി​യെ​ന്ന് കാ​ലാ​വ​സ്ഥ കേന്ദ്രം. ഇതോടെ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ ല​ഭിക്കാനാണ് സാധ്യത. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്‌ വൈ​കി​യാ​ണ് ഇ​ത്ത​വ​ണ കാ​ല​വ​ര്‍​ഷം സം​സ്ഥാ​ന​ത്ത് എ​ത്തി​യ​ത്. കേരളത്തില്‍ പ്രഖ്യാപിക്കപ്പെട്ടിരുന്ന റെഡ് അലര്‍ട്ട് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പിന്‍വലിച്ചു. ജൂണ്‍ 10, 11, 12 തീയതികളില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും.

ജൂണ്‍ 10 ന് എറണാകുളം, മലപ്പുറം എന്നീ ജില്ലകളിലും ജൂണ്‍ 11 ന് എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, എന്നീ ജില്ലകളിലും ജൂണ്‍ 12 ന് എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘ഓറഞ്ച്’ അലര്‍ട്ട് പ്രഖ്യാപിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button