Latest NewsIndia

മുംബൈയിൽ തീപിടിത്തം

മഹാരാഷ്ട്ര : മുംബൈയിൽ തീപിടിത്തം. ജോഗേശ്വരി(വെസ്റ്റ്) എന്ന പ്രദേശത്ത് ന്യൂ ലിങ്ക് റോഡിലെ അലി അക്ബർ കോമ്പൗണ്ടിലുള്ള ഒരു കടയിലാണ്  തീപിടിത്തമുണ്ടായത്.

വാർത്ത ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അഗ്നിശമന സേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button