Latest NewsIndia

വീണ്ടും ജ​മ്മു കാ​ഷ്മീ​രിൽ ഏറ്റുമുട്ടൽ

ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ലെ അ​ന​ന്ത്നാ​ഗി​ൽ വീണ്ടും ഏറ്റുമുട്ടൽ. ​ര​ക്ഷാ​സേ​ന ഒ​രു ഭീ​ക​ര​നെ വ​ധി​ച്ചു. സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രി​ക്കു​ന്ന​താ​യു​ള്ള ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് പ​രി​ശോ​ധ​ന നടത്തുമ്പോൾ സുരക്ഷാസേനയ്ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സു​ര​ക്ഷാ​സേ​ന ന​ട​ത്തി​യ ശ​ക്ത​മാ​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ലാ​ണ് ഭീ​ക​ര​ന്‍ കൊ​ല്ല​പ്പെ​ട്ട​ത്. ര​ണ്ടി​ല​ധി​കം ഭീ​ക​ര​ര്‍ ഇ​നി​യും ഇ​വി​ടെ ഉ​ള്ള​താ​യാ​ണ് വി​വ​രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button