Latest NewsInternational

സ്‌ഫോടനത്തിൽ ഭീകരർ കൊല്ലപ്പെട്ടു

കാബൂൾ : സ്‌ഫോടനത്തിൽ ഭീകരർ കൊല്ലപ്പെട്ടു. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ദൈ​കു​ഡി പ്ര​വി​ശ്യ​യി​ൽ ഞാ​യ​റാ​ഴ്ചയുണ്ടായ ഐ​ഇ​ഡി സ്ഫോ​ട​ന​ത്തി​ലാ​ണ് ഭീ​ക​ര​ര്‍ കൊ​ല്ല​പ്പെ​ട്ട​ത്. സൈ​നി​ക വാ​ഹ​ന​വ്യൂ​ഹ​ത്തെ ല​ക്ഷ്യ​മി​ട്ട് ഭീ​ക​ര​ര്‍ കു​ഴി​ച്ചി​ട്ട ഐ​ഇ​ഡി​യാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. . മൂ​ന്ന് പേ​രും സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​രി​ച്ചു​വെ​ന്നും ഒ​രാ​ള്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റെ​ന്നും പ്ര​വി​ശ്യ ഗ​വ​ര്‍​ണ​ര്‍ അ​ഹ​ല റ​ഹ്മാ​തിപറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button