KeralaLatest News

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും തനിസ്വരൂപം രാഹുല്‍ ഗാന്ധി അറിഞ്ഞിട്ടില്ല : ഇരുകൂട്ടര്‍ക്കുമെതിരെ ഒളിയമ്പുകള്‍ എയ്ത് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍

കൊച്ചി: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും തനിസ്വരൂപം രാഹുല്‍ ഗാന്ധി അറിഞ്ഞിട്ടില്ല : ഇരുകൂട്ടര്‍ക്കുമെതിരെ ഒളിയമ്പുകള്‍ എയ്ത് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ സ്ഥാനാര്‍ത്ഥിയാക്കിയത് ഞങ്ങളാണെന്നാണ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മേനി പറയുന്നത്. എന്നാല്‍ ഇവരുടെ തനിനിറം അറിയണമെങ്കില്‍ രാഹുല്‍ കേരളത്തില്‍ വോട്ടര്‍ പട്ടികയില്‍ പേരൊക്കെ ചേര്‍ത്ത് അടുത്ത നിയമസഭാതെരഞ്ഞെടുപ്പിലും ഇവിടെത്തന്നെ മല്‍സരിക്കുമെന്ന് ഒന്നു പറഞ്ഞു നോക്കണമെന്നായിരുന്നു സുരേന്ദ്രന്റെ പരിഹാസം

കെ സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വയനാട്ടിലേക്ക് മല്‍സരിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിച്ചതാണെന്ന് മേനി പറയുന്ന ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയുമൊക്കെ തനിനിറം അറിയണമെങ്കില്‍ രാഹുല്‍ കേരളത്തില്‍ വോട്ടര്‍ പട്ടികയില്‍ പേരൊക്കെ ചേര്‍ത്ത് അടുത്ത നിയമസഭാതെരഞ്ഞെടുപ്പിലും ഇവിടെത്തന്നെ മല്‍സരിക്കുമെന്ന് ഒന്നു പറഞ്ഞു നോക്കണം

shortlink

Related Articles

Post Your Comments

Related Articles


Back to top button