Latest NewsIndia

രാ​ഹു​ല്‍ ഗാ​ന്ധി ഭാ​ര​ത​യാ​ത്ര ന​ട​ത്താ​നൊ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്

ന്യൂ​ഡ​ല്‍​ഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഭാ​ര​ത​യാ​ത്ര ന​ട​ത്താ​നൊ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്. ഒ​രു ദേ​ശീ​യ മാ​ധ്യ​മ​മാ​ണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. കാ​ല്‍​ന​ട​യാ​യും കാ​റി​ലും പൊ​തു ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചാ​യി​രി​ക്കും യാ​ത്ര​ക​ള്‍ ന​ട​ക്കു​ക​യെ​ന്നാ​ണ് സൂചന. കോ​ണ്‍​ഗ്ര​സ് ആ​ശ​യ​ങ്ങ​ള്‍ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​നും അ​വ​രു​ടെ മ​ന​സ​റി​യാ​നു​മാ​ണ് യാ​ത്ര​ കൊണ്ടുള്ള ഉദ്ദേശം. വൈ​എ​സ്‌ആ​ര്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജ​ഗ​ന്‍​മോ​ഹ​ന്‍ റെ​ഡ്ഡി ആ​ന്ധ്ര​യി​ല്‍ ന​ട​ത്തി​യ പ്ര​ജാ സ​ങ്ക​ല്‍​പ് യാ​ത്ര​യു​ടെ ചു​വ​ടു പി​ടി​ച്ചാ​ണ് ഭാരത യാത്ര.

shortlink

Related Articles

Post Your Comments

Related Articles


Back to top button