Latest NewsIndia

ബസ് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്കേറ്റു

പാറ്റ്ന : ബസ് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്കേറ്റു. ബീഹാറിൽ മുസാഫർപൂറിലെ ബാരുരാജ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സഹമൽവാ പെട്രോൾ പമ്പിന് സമീപം കഴിഞ്ഞ ദിവസം രാത്രിയാണ് അപകടമുണ്ടായത്. വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയവരാണ് ബസിൽ ഉണ്ടായിരുന്നത്. 20തോളം പേർക്ക് പരിക്കേറ്റെന്നാണ് റിപ്പോർട്ട്. ഇവരെ ശ്രീ കൃഷണ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button