KeralaLatest News

സിപിഎം കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം : മൂന്ന് പേർക്ക് പരിക്കേറ്റു

തിരുവനന്തപുരം: സിപിഎം കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. തിരുവനന്തപുരം പോത്തൻകോട് അണ്ടൂർക്കോണത്ത് കൊടി നാട്ടുന്നതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിലേക്ക് വഴി മാറുകയായിരുന്നു. രണ്ട് സിപിഎം പ്രവർത്തകർക്കും ഒരു കോൺഗ്രസ് പ്രവർത്തകനുമാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button