Latest NewsIndia

സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ല്‍ ഏറ്റുമുട്ടുന്നു

ശ്രീ​ന​ഗ​ര്‍: ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ അ​വ്‌​നീ​റയിൽ സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ല്‍ ഏറ്റുമുട്ടുന്നു.സംഭവത്തിൽ ഇതുവരെ ആർക്കും പരിക്കുകൾ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്. ഭീകർ സ്ഥലത്ത് ഉണ്ടെന്നുള്ള വിവരത്തെത്തുടർന്നായിരുന്നു സു​ര​ക്ഷാ​സേ​ന​ പരിശോധന നടത്തിയത്. നിലവിൽ ഏറ്റുമുട്ടൽ തുടർന്നുകൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button