Latest NewsUAE

ഷോപ്പിംഗ് മാളിൽ വെച്ച് ബാഗ് മോഷ്ടിച്ച യുവതി പിടിയിൽ

ഷാർജ: ഷോപ്പിംഗ് മാളിൽ നിന്നും ബാഗ് മോഷ്ടിച്ച യുവതി പിടിയിൽ. 30000 ദിർഹം വിലവരുന്ന ബാഗ് മോഷ്ടിച്ച കുറ്റത്തിനാണ് ഇവർ പിടിയിലായത്. കുട്ടികളോടൊപ്പം പ്ലേ ഏരിയയിൽ നിൽക്കുമ്പോഴാണ് ഇവർ മറ്റൊരു യുവതിയിൽ നിന്നും ബാഗ് മോഷ്ടിച്ചത്. പിടിയിലായതോടെ യുവതി ഉടമയ്ക്ക് തന്നെ ബാഗ് തിരിച്ചുനൽകാൻ തയ്യാറായതായി അധികൃതർ അറിയിച്ചു.

Tags

Post Your Comments

Related Articles


Back to top button
Close
Close