Latest NewsKerala

കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

മലപ്പുറം: കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. കലന്തത്തിന്‍റെ പുരക്കൽ സലാമിന്‍റെ മകൻ മുസമ്മിലാണ് അപകടത്തിൽ പെട്ടത്.മലപ്പുറത്തെ പരപ്പനങ്ങാടിയിൽ ആനങ്ങാടിയിലാണ് സംഭവം നടന്നത്. മുസാമ്മിനായി പോലീസും ഫയർ ഫോഴ്സും നാട്ടുകാരും ഒരുമിച്ച് തെരച്ചിൽ നടത്തുകയാണ്. മഴ പെയ്യുന്നതിനാൽ തെരച്ചിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button