KeralaLatest News

അടിയന്തിര പ്രമേയ അവതരണ അനുമതി നിഷേധിച്ചു ; പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം : അടിയന്തിര പ്രമേയ നോട്ടീസ് അവതരണ അനുമതി നിഷേധിച്ചതിനെത്തുടർന്ന് പ്രതിപക്ഷം നിയമസഭാ സമ്മേളനത്തിനിടെ ഇറങ്ങിപ്പോയി. ഇടതുസർക്കാർ അധികാര വികേന്ദ്രീകരണം അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുറന്നടിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button