KeralaLatest News

കാറിടിച്ച് യുവതിക്ക് ദാരുണ മരണം

വൈത്തിരി: കാറിടിച്ച് റിസോര്‍ട്ട് ജീവനക്കാരിയായ യുവതിക്ക് ദാരുണന്ത്യം. ലക്കിടിയിലാണ് അപകടം നടന്നത്. തളിപ്പുഴ സ്വദേശിനിയും ലക്കിടി ഉപവന്‍ റിസോര്‍ട്ട് ജീവനക്കാരിയുമായ മാണിക്കോത്ത് കൃഷ്ണന്‍ നമ്പ്യാരുടെ മകള്‍ പ്രീത (43) ആണ് മരിച്ചത്. ഇവര്‍ ജോലി ചെയ്യുന്ന ഉപവന്‍ന്‍ റിസോര്‍ട്ടിനു മുന്നിലാണ് അപകടം നടന്നത്.

അപകടം നടന്ന സ്ഥലത്തു വച്ചു തന്നെ പ്രീത മരിച്ചിരുന്നു. മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ ഇവിടെ ഇന്നലെ ടിപ്പറിടിച്ച് ഒരു സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരണപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button