KeralaLatest News

യു​വ​മോ​ര്‍​ച്ച നേ​താ​വി​ന് വെ​ട്ടേ​റ്റു

തൃ​ശൂ​ര്‍: യു​വ​മോ​ര്‍​ച്ച നേ​താ​വി​ന് വെ​ട്ടേ​റ്റു. തൃ​ശൂ​രിലെ വെ​ള്ള​ങ്ങ​ല്ലൂ​രി​ല്‍  കൊ​ടു​ങ്ങ​ല്ലൂ​ര്‍ യു​വ​മോ​ര്‍​ച്ച മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​രു​ണിനാണു വെട്ടേറ്റത്. ഇയാളെ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ ആ​രാ​ണെ​ന്ന് വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button