KeralaLatest News

സി.ഒ.ടി നസീർ വധശ്രമം ; ബെംഗളൂരുവിൽ തെളിവെടുപ്പ്

തലശ്ശേരി : സിപിഎം മുൻ നേതാവും വടകരയിലെ സ്വതന്ത്ര സ്ഥാനാർഥിയുമായിരുന്ന സി.ഒ.ടി.നസീർ വധശ്രമക്കേസിൽ ബെംഗളൂരുവിൽ പോലീസ് തെളിവെടുപ്പ് നടത്തുന്നു. കേസിൽ രണ്ടാം പ്രതിയായ റോഷൻ ഒളിവിൽ കഴിഞ്ഞത് ബെംഗളൂരുവിലെ ഹൊസൂരിലാണെന്ന് പോലീസ് വ്യക്തമാക്കി.

നസീറിനെ ആക്രമിക്കാൻ ഉപയോഗിച്ച കത്തി കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തിയിരുന്നു. രണ്ടാം പ്രതി റോഷന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് കത്തി കണ്ടെടുത്.കൊളശേരിയില്‍ റോഷന്‍റെ വീടിനു സമീപത്ത് ഒളിപ്പിച്ചനിലയിലായിരുന്നു ആയുധം.

shortlink

Related Articles

Post Your Comments

Related Articles


Back to top button