Latest NewsUAEGulf

പ്രവാസി മലയാളി ദുബായിൽ മരിച്ചു

ദുബായ് : പ്രവാസി മലയാളി ദുബായിൽ മരിച്ചു. തൃശൂർ പെരുമ്പിലാവ് സ്വദേശി കുറുഞ്ചൂർ ഹൗസിൽ സുലൈമാൻ (52) ആണ് മരിച്ചത്. ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് വിശ്രമിക്കുന്നതിനിടെ മരണപ്പെടുകയായിരുന്നു. ദുബായ് ഖിസൈസിലെ പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് ഫോറൻസിക് ലാബിലേക്ക് മാറ്റിയ മൃതദേഹം നടപടികൾക്കുശേഷം നാട്ടിലെത്തിക്കും. കുറുഞ്ചൂർഹൗസിൽ മുഹമ്മദിൻറെയും മക്കിയൻവളപ്പിൽ ആമിനയുടെയും മകനാണ് ഇദ്ദേഹം. ഭാര്യ : ഷൈറ, മക്കൾ: ജാബിർ, ജാഷിറ, ത്വൽഹത്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button