Latest NewsIndia

ബംഗാളില്‍ താമസിക്കുന്നവര്‍ ബംഗാളി ഭാഷ പഠിച്ചിരിക്കണമെന്ന് വ്യക്തമാക്കി മമത ബാനർജി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ താമസിക്കുന്നവര്‍ ബംഗാളി ഭാഷ പഠിച്ചിരിക്കണമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഡോക്ടര്‍മാരുടെ സമരത്തെയും ബി.ജെ.പിയെയും വിമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അവർ. പുറത്തുനിന്നുള്ളവരാണ് ഡോക്ടര്‍മാരെ ഇളക്കിവിടുന്നത്. സമരം നടക്കുന്ന ആശുപത്രിക്ക് മുന്നില്‍ പുറത്തുനിന്നുള്ളവര്‍ മുദ്രാവാക്യം വിളിക്കുന്നതാണ് കണ്ടത്. തെമ്മാടിത്തരം കാണിക്കുന്നവര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കും. ബംഗാളില്‍ താമസിക്കുന്നവരാണെങ്കില്‍ ബംഗാളി പഠിച്ചിരിക്കണമെന്ന് അവർ കൂട്ടിച്ചേർത്തു.

Tags

Post Your Comments


Back to top button
Close
Close