Latest NewsBusiness

നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് : ഓഹരി വിപണി അവസാനിച്ചു

മുംബൈ : നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക്. വ്യാപാര ആഴ്ചയിലെ അവസാന ദിനത്തിൽ ഓഹരി വിപണി നഷ്ടത്തിൽ അവസാനിച്ചു. സെന്‍സെക്‌സ് 289 പോയിന്റ് താഴ്ന്ന് 39452ലും നിഫ്റ്റി 90 പോയിന്റ് താഴ്ന്നു 11823ലുമാണ് വ്യാപാരം അവസാനിച്ചത്. ഇന്‍ഡസന്‍ഡ് ബാങ്ക്, സീ എന്റര്‍ടൈന്‍മെന്റ്, ഇന്ത്യ ബള്‍സ് ഹൗസിങ്, ഭാരതി എയര്‍ടെല്‍, ആക്‌സിസ് ബാങ്ക് എന്നീ ഓഹരികള്‍ നഷ്ടത്തിലും ഭാരതി ഇന്‍ഫ്രാടെല്‍, സണ്‍ ഫാര്‍മ, പവര്‍ ഗ്രിഡ്, എല്‍ ആന്‍ഡ് ടി, വേദാന്ത എന്നിവ നേട്ടത്തിലുമാണ് വ്യാപാരം അവസാനിച്ചു.

Tags

Post Your Comments


Back to top button
Close
Close