Latest NewsIndia

നീതി ആയോഗ് ; യോ​ഗം ബ​ഹി​ഷ്ക​രിച്ച് മ​മ​ത ബാ​ന​ര്‍​ജി

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​ളി​ച്ച നീ​തി ആ​യോ​ഗി​ന്‍റെ ആ​ദ്യ യോ​ഗ​ത്തി​ല്‍ മൂ​ന്നു മു​ഖ്യ​മ​ന്ത്രി​മാ​ര്‍ എ​ത്തി​യി​ല്ല. കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​ട​ക്കം പ​ങ്കെ​ടു​ത്തെ​ങ്കി​ലും പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി യോ​ഗം ബ​ഹി​ഷ്ക​രി​ച്ചു. തി​ര​ക്കും ആ​രോ​ഗ്യ​വും പ​റ​ഞ്ഞ് പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ക്യാ​പ്ട​ന്‍ അ​മ​രീ​ന്ദ​ര്‍ സിം​ഗും തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ര റാ​വും യോ​ഗ​ത്തി​നെ​ത്തി​യി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button