Latest NewsKerala

സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് എന്‍എസ്എസ്

ചങ്ങനാശ്ശേരി : സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് എന്‍എസ്എസ് . വിശ്വാസികളെ തൊട്ടുകളിച്ചവര്‍ക്കുള്ള തിരിച്ചടിയാണ് കേരളത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലമെന്ന് എന്‍എസ്എസ് ജനറല്‍സെക്രട്ടറി സുകുമാരന്‍ നായര്‍. . എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നിലപാടിലുള്ള വിശ്വാസികളുടെ പ്രതിഷേധമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. ആലപ്പുഴയിലെ യുഡിഎഫ് തോല്‍വിക്ക് കാരണം പ്രാദേശിക തലത്തിലെ ഭിന്നതയാണെന്നും എന്‍.എസ്.എസിന്റെ മുഖപത്രമായ സര്‍വീസ് വിമര്‍ശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button