Latest NewsTechnology

അലക്‌സ, ഗൂഗിള്‍ അസിസ്റ്റ് എന്നിവയുള്ള ബൾബ് വിപണിയിൽ; ആയുസ് 11 വർഷം

ഷവോമിയുടെ സ്മാര്‍ട്ട് എല്‍ഇഡി ബള്‍ബ് ഇന്ത്യന്‍ വിപണിയിൽ ആമസോണ്‍ അലക്‌സ, ഗൂഗിള്‍ അസിസ്റ്റ് എന്നിവ ബള്‍ബിലുണ്ടാകും. എംഐ ഹോം ആപ്പ് ഉപയോഗിച്ച് ബൾബ് നിയന്ത്രിക്കാം. ഒട്ടേറെ നിറങ്ങളില്‍ പ്രകാശിക്കാന്‍ ഇതിന് കഴിയും. കൂടാതെ 11 വർഷത്തെ ആയുസ് ബൾബിന് ഉണ്ടാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഫ്‌ലിപ് കാര്‍ട്ട്, ആമസോണ്‍ എന്നീ ഷോപ്പിംഗ് സൈറ്റുകളിലൂടെയും എംഐ ഔദ്യോഗിക സൈറ്റിലൂടെയും ബള്‍ബ് വാങ്ങാം.,299 രൂപയാണ് സ്മാര്‍ട്ട് ബള്‍ബിന്റെ വില. ഇതില്‍ 300 രൂപ ഷവോമി ക്രൗഡ് ഫണ്ടിലേക്ക് നീക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button