Latest NewsIndia

മൂ​ന്ന് പാ​ക് പൗ​ര​ന്‍​മാ​ര്‍ പി​ടി​യി​ല്‍

ജ​യ്പൂ​ര്‍: രാ​ജ​സ്ഥാ​നിൽ 23 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണ​വു​മാ​യി മൂ​ന്ന് പാക് പൗരന്മാരെ അറസ്റ്റ് ചെയ്‌തു. കി​ഷോ​ര്‍ കു​മാ​ര്‍ മ​ഹേ​ശ്വ​രി, ര​മേ​ഷ് പ​ട്, കൈ​ലാ​ഷ് മാ​ലി എ​ന്നി​വ​രാ​ണ് ഇ​ന്ത്യ-​പാ​ക് അ​തി​ര്‍​ത്തി​യി​ലെ മു​നാ​ബൊ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍​ നിന്നും പിടിയിലായത്. 100 ഗ്രാ​മി​ന്‍റെ അ​ഞ്ച് സ്വ​ര്‍​ണ ബി​സ്ക്ക​റ്റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ 700 ഗ്രാം ​സ്വ​ര്‍​ണ​മാ​ണ് ഇവരുടെ പക്കൽ ഉണ്ടായിരുന്നത്. പാകിസ്ഥാനിൽ നിന്നും ഇ​ന്ത്യ​യി​ലേ​ക്ക് സ്വ​ര്‍​ണം ക​ട​ത്തു​ന്ന സം​ഘത്തിലെ അംഗങ്ങളാണ് ഇവർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button