KeralaLatest News

ആനയുടെ ആക്രമണം; വന്യജീവി സങ്കേതത്തിലെ വാച്ചര്‍ മരിച്ചു

വയനാട്: വയനാട് ബാവലിയിൽ വന്യജീവി സങ്കേതത്തിൽ ആനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. വന്യജീവി സങ്കേതത്തിലെ താത്കാലിക വാച്ചറായ കെഞ്ചനെ (46) ആണ് കഴിഞ്ഞ ദിവസം ആന ആക്രമിച്ചു കൊന്നത്. കെഞ്ചന്‍റെ മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Post Your Comments


Back to top button