NattuvarthaLatest News

മത്സ്യബന്ധന ബോട്ടപകടം; മൽസ്യതൊഴിലാളികളെ രക്ഷപ്പെടുത്തി

ശക്തമായ തിരമാലകളിൽപ്പെട്ടാണ് വള്ളം മറിഞ്ഞത്

കൊടുങ്ങല്ലൂർ: മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി, മീൻപിടിത്തത്തിന് പോയ വള്ളം മറിഞ്ഞു അപകടത്തിൽപെട്ട അഞ്ച് മൽസ്യതൊഴിലാളികളെ രക്ഷപ്പെടുത്തി.അഴീക്കോട് ജെട്ടിയിൽനിന്ന്‌ മീൻപിടിത്തത്തിന് പോയ അഞ്ചലശ്ശേരി അബ്ദുള്ള (55), കളത്തിൽ ഇബ്രാഹിം (47), കളത്തിൽ മുഹമ്മദ് (50), കൊല്ലത്തുവീട്ടിൽ അബ്ദുൾസലാം (57), അഞ്ചലശ്ശേരി മുഹമ്മദലി (50) എന്നിവരെയാണ് മറ്റ് മീൻപിടിത്തവള്ളങ്ങളും തീരദേശപോലീസും ചേർന്ന് രക്ഷപ്പെടുത്തിയത്.

ഞായറാഴ്‌ച പുലർച്ചെ മർഹബ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്.ശക്തമായ തിരമാലകളിൽപ്പെട്ടാണ് വള്ളം മറിഞ്ഞത്

shortlink

Related Articles

Post Your Comments

Related Articles


Back to top button