Latest NewsNattuvartha

കാറിൽ ഇടിച്ചിട്ടും ബസ് നിർത്താതെ കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​ര്‍; അന്വേഷണത്തിൽ മദ്യപിച്ച് ബസോടിച്ചെന്ന് തെളിഞ്ഞ ഡ്രൈവറെ അറസ്റ്റ് ചെയ്തു

ബസിനെ കാ​ര്‍ യാ​ത്രി​ക​ര്‍ പി​ന്‍​തു​ട​ര്‍​ന്നെ​ത്തി​യ കു​ന്നി​ക്കോ​ട് ജം​ഗ്ഷ​നി​ല്‍ വച്ച് ത​ട​ഞ്ഞ് നി​ര്‍​ത്തി പോ​ലീ​സി​നെ അ​റി​യി​ച്ചു

പ​ത്ത​നാ​പു​രം: കാറിൽ ഇടിച്ചിട്ടും ബസ് നിർത്താതെ കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​ര്‍, മദ്യപിച്ചു ബ​സ് ഓ​ടി​ച്ച കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​റെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ലെ ഡ്രൈ​വ​റാ​യ രാ​ജേ​ന്ദ്ര​ന്‍ നായരെയാണ് കു​ന്നി​ക്കോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.കൊ​ല്ല​ത്ത് നി​ന്ന് പു​ന​ലൂ​രി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തി​യ ബ​സി​ലെ ഡ്രൈ​വ​റാ​യി​രു​ന്നു രാ​ജേ​ന്ദ്ര​ന്‍.

ബസിന്റെ എ​തി​രെ വ​ന്ന കാ​റി​ല്‍ ഇ​ടി​ച്ചി​ട്ട് നി​ര്‍​ത്താ​തെ പോ​യ ബസിനെ കാ​ര്‍ യാ​ത്രി​ക​ര്‍ പി​ന്‍​തു​ട​ര്‍​ന്നെ​ത്തി​യ കു​ന്നി​ക്കോ​ട് ജം​ഗ്ഷ​നി​ല്‍ വച്ച് ത​ട​ഞ്ഞ് നി​ര്‍​ത്തി പോ​ലീ​സി​നെ അ​റി​യി​ച്ചു. പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന​യി​ല്‍ ഡ്രൈ​വ​ര്‍ മ​ദ്യ​പി​ച്ചി​ട്ടു​ണ്ട​ന്ന് ക​ണ്ടെ​ത്തി. തു​ട​ര്‍​ന്ന് അ​റ​സ്റ്റു ചെ​യ്ത ഡ്രൈ​വ​റെ പി​ന്നീ​ട് ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button