NattuvarthaLatest News

ലഹരിമരുന്ന് വിൽപ്പന സജീവം; റെയിൽവേസ്റ്റേഷനിൽ കഞ്ചാവ് വിത്പന നടത്തിയ ഒരാൾ പിടിയിൽ

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു

പരപ്പനങ്ങാടി: ലഹരിമരുന്ന് വിൽപ്പന സജീവം, 150ഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ.ഓട്ടോ ഇക്ബാൽ എന്നറിയപ്പെടുന്ന ഇക്ബാലാണ് പരപ്പനങ്ങാടി എക്സൈസിന്റെ പിടിയിലായത്.

സ്ഥിരമായി പരപ്പനങ്ങാടി റെയിൽവേസ്റ്റേഷൻ ഭാഗങ്ങളിൽ ഇയാൾ കഞ്ചാവ് വിൽപ്പന നടത്താറുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button