Latest NewsMobile PhoneTechnology

പുതിയ ഫോൺ വിപണിയിൽ എത്തിച്ച് വിവോ

പുതിയ ഫോണുമായി വിവോ. 3ജിബി റാമുള്ള വൈ 91 മോഡലാണ് കമ്പനി അവതരിപ്പിച്ചത്. 6.22 ഇഞ്ച് ഹാലോ ഫുള്‍ വ്യൂ ടി എം ഡിസ്‌പ്ലേ, 12എന്‍ എം ഡിസൈനോടുകൂടിയ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 439 ഒക്ടകോര്‍ പ്രോസസ്സര്‍, 13എംപി+ 2എം പി ഇരട്ട പിൻക്യാമറ, 8 എംപി സെല്‍ഫി ക്യാമറ 4030 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന പ്രത്യേകതകൾ. 32 ജിബിയാണ് ഇന്റേണല്‍ മെമ്മറി. 256ജിബി വരെ സംഭരണ ശേഷി വർദ്ധിപ്പിക്കാം. സ്റ്റാറി ബ്ലാക്ക്, നെബുല പര്‍പ്പിള്‍ എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും.

VIVO 91 3GB

shortlink

Related Articles

Post Your Comments

Related Articles


Back to top button