Latest NewsIndia

പുരുഷന്മാർക്ക് ശമ്പളത്തോട് കൂടി പറ്റേര്‍ണിറ്റി ലീവ് നല്കി സൊമാറ്റോ

പുരുഷന്മാർക്ക് ശമ്പളത്തോട് കൂടി പറ്റേര്‍ണിറ്റി ലീവ് പ്രഖ്യാപിച്ച് സൊമാറ്റോ. പുരുഷന്മാര്‍ക്ക് പരമാവധി ഒരു ആഴ്ചത്തെ ലീവാണ് നൽകുന്നത്. സൊമാറ്റോയിലെ മികച്ച 10 ജീവനക്കാരില്‍ എട്ട് പേര്‍ പുരുഷന്മാരാണ്. ജീവനക്കാരില്‍, പ്രത്യേകിച്ചും നേതൃത്വ തലത്തില്‍, ലിംഗ സന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതിനായാണ് ഇങ്ങനെയൊരു തീരുമാനമെന്ന് കമ്പനി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button