UAELatest NewsGulf

യുഎഇയിൽ മലയാളി യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഫുജൈറ : യുഎഇയിൽ മലയാളി യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം അയത്തിൽ വെളിക്കാട്ട് വടക്കേതിൽ രാജൻ– ഉമാ ദമ്പതികളുടെ മകൻ അഖിൽ രാജ് (22) ആണ് ഫുജൈറയിൽ മരിച്ചത്. നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്നു സാമൂഹിക പ്രവർത്തകർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button