Latest NewsIndia

ടാ​ങ്ക​റും ട്രാ​ക്ട​റും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തില്‍ ആറ് മരണം

സി​താ​പു​ര്‍: ടാങ്കര്‍ ലോറിയും ട്രാക്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറു മരണം. ഉത്തര്‍പ്രദേശിലെ സിതാപുരില്‍ തിങ്കളാഴ്ച രാത്രിയോടെയാണ് അപകടം നടന്നത്. അതേസമയം സംഭവത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റിട്ടഉണ്ട്. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്.

പരിക്കേറ്റവര്‍ ലക്നൗവിലും സമീപത്തുള്ള ആശുപത്രികളിലും ചികിത്സയിലാണ്. സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണെന്ന് സി​താ​പു​ര്‍ എ​സ്പി എ​ല്‍.​ആ​ര്‍.​കു​മാ​ര്‍ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button