NattuvarthaLatest News

ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തെറിച്ച് വീണ കണ്ടക്ടർക്ക് ദാരുണാന്ത്യം

ബസിൽ നിന്ന് തെറിച്ച് വീണാണ് മരണം

കോഴിക്കോട്:ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തെറിച്ച് വീണ കണ്ടക്ടർക്ക് ദാരുണാന്ത്യം, കോഴിക്കോട് മലാപ്പറമ്പ് പച്ചാക്കലിലാണ് സംഭവം നടന്നത്.

കോഴിക്കോട്ചേളന്നൂർ കണ്ണംകര സ്വദേശിയായ സി എം ബെന്നിയാണ് മരിച്ചത്. ബസിൽ നിന്ന് തെറിച്ച് വീണാണ് മരണം സംഭവിച്ചത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

shortlink

Post Your Comments


Back to top button