KeralaLatest NewsBusiness

റെക്കോർഡ് നേട്ടം സ്വന്തമാക്കി കേരളത്തിലെ പൊതുമേഖല സ്ഥാപനം

തിരുവനന്തപുരം : കേരളത്തിലെ പൊതുമേഖല സ്ഥാപനമായ കെൽട്രോൺ(കേരള സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍) റെക്കോർഡ് നേട്ടം സ്വന്തമാക്കി. മന്ത്രി ഇപി ജയരാജന്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 542.58 കോടി രൂപയുടെ റെക്കോര്‍ഡ് വിറ്റുവരവാണ് കമ്പനി സ്വന്തമാക്കിയത്. മുന്‍ വര്‍ഷത്തെക്കാൾ 14 ശതമാനത്തിന്‍റെ വര്‍ധനയാണ് ഇതിലൂടെ നേടിയത്. അതോടൊപ്പം തന്നെ മൂന്ന് വര്‍ഷകൊണ്ട് 13.7കോടി ലാഭവും കെല്‍ട്രോണ്‍നേടിയെടുത്തു.

ഫേസ്ബുക് പോസ്റ്റ് ചുവടെ

https://www.facebook.com/epjayarajanonline/photos/a.299624390381185/913444845665800/?type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button