NattuvarthaLatest News

രേഖകളില്ലാതെ സർവ്വീസ് നടത്തിവന്നിരുന്ന സ്കൂൾ ബസ് പോലീസ് പരിശോധനയിൽ കുടുങ്ങി

ബാലുശ്ശേരിയിലേക്ക് സർവീസ് നടത്തിയ ഹിൽവ്യൂ ഇന്റർനാഷണൽ സ്കൂളിന്റെ ബസ് ആണ് പിടികൂടിയത്

നന്മണ്ട: പോലീസ് പരിശോധനയിൽ കുടുങ്ങി രേഖകളില്ലാതെ സർവ്വീസ് നടത്തിയ സ്കൂൾ ബസ്
, മതിയായ രേഖകളില്ലാതെ സർവീസ് നടത്തിയ സ്കൂൾ ബസ് നന്മണ്ട സബ്ബ് ആർ.ടി.ഒ. അധികൃതർ പിടികൂടി. രജിസ്റ്റർ ചെയ്യാതെയും ഇൻഷുറൻസ്, പെർമിറ്റ്, റോഡ് ടാക്സ് എന്നിവയില്ലാതെയും വിദ്യാർഥികളെ കയറ്റി സർവീസ് നടത്തിയതിനെത്തുടർന്നാണ് ബസ് പിടികൂടിയത്.

നന്മണ്ട കൂടത്തായിയിൽനിന്ന്‌ ബാലുശ്ശേരിയിലേക്ക് സർവീസ് നടത്തിയ ഹിൽവ്യൂ ഇന്റർനാഷണൽ സ്കൂളിന്റെ ബസ് ആണ് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button