KeralaLatest News

ദേശീയ പാതയില്‍ ബൈക്ക് ടിപ്പറിലേക്ക് ഇടിച്ചുകയറി; ബൈക് യാത്രികന് ദാരുണാന്ത്യം

തിരുവനന്തപുരം: കല്ലമ്പലത്തിന് സമീപം ദേശീയ പാതയില്‍ ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഓരാളുടെ നില ഗുരുതരമാണ്.

നെയ്യാറ്റിന്‍കര സ്വദേശി ദേവരാജന്‍ ആണ് മരണപ്പെട്ടത്. വര്‍ക്കല താലൂക്കിലെ കല്ലമ്പലത്തിന് സമീപം 28 -ാം മൈലില്‍ വച്ചാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ദേവരാജന്റെ ബൈക്ക് ടിപ്പര്‍ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button