KeralaLatest News

ഇന്ന് മുതൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ മഴ

തിരുവനന്തപുരം: ഇന്ന് മുതൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ മഴയുണ്ടാകും. ഇന്ന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും നാളെ തൃശൂര്‍, കോഴിക്കോട്, ഇടുക്കി, കണ്ണൂര്‍ ജില്ലകളിൽ മഴയുണ്ടാകുമെന്നും അതിനാൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അതേസമയം ജില്ലകളിലെ കണ്‍ട്രോള്‍ റൂമുകള്‍ താലൂക്കടിസ്ഥാനത്തില്‍ സാഹചര്യം നിരന്തരം വിലയിരുത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button