KeralaLatest News

ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​മാ​യി സ​ഹോ​ദ​ര​ങ്ങ​ൾ അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ: ക​ള്ള​നോ​ട്ടു​മാ​യി സ​ഹോ​ദ​ര​ങ്ങ​ൾ അറസ്റ്റിൽ. ആ​ല​പ്പു​ഴ വ​ടു​ത​ല സ്വ​ദേ​ശി​ക​ളാ​യ ബെ​ന്നി ബെ​ർ​ണാ​ഡ് (40), സ​ഹോ​ദ​ര​ൻ ജോ​ൺ​സ​ൺ ബെ​ർ​ണാ​ഡ് (37) എ​ന്നി​വ​രാ​ണ് തൃ​ശൂ​രി​ൽ അ​റ​സ്റ്റിലായത്. ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോട്ടുകളും  വിദേശ നിർമ്മിത പ്രിന്‍ററും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. അതോടൊപ്പം തന്നെ 2005 ൽ പാലക്കാട് ജില്ലയിൽ ഒരു ലോട്ടറി വിൽപനക്കാരനെ കൊലപെടുത്തിയ കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന പ്രതിയാണ് അറസ്റ്റിലായ ബെന്നി.

shortlink

Related Articles

Post Your Comments

Related Articles


Back to top button