Latest NewsInternational

ആവശ്യപ്പെടുന്ന രീതിയില്‍ വസ്ത്രവും ആഭരണങ്ങളുംധരിക്കണം ; പബ്ബിലും പാര്‍ട്ടികളിലും ഇവര്‍ക്കൊപ്പം പോണം, ലൈംഗികമായി ഷുഗര്‍ ഡാഡിയെ തൃപ്തിപ്പെടുത്തണം; യുവതിയുടെ തുറന്നുപറച്ചിൽ

പതിനെട്ടുകാരിയായ വാലന്റീന എന്ന ബ്രിട്ടീഷ് പെണ്‍കുട്ടി തന്റെ ആഡംബര ജീവിതത്തിന്റെ കാരണം വ്യക്തമാക്കിയപ്പോൾ എല്ലാവരും ഞെട്ടി. ഏഴ് ‘ഷുഗര്‍ ഡാഡി’മാരാണ് തന്നെ കോടീശ്വരിയാക്കിയതെന്ന് വാലന്റീന പറഞ്ഞു.സീക്രട്ട് ഓഫ് ഷുഗര്‍ ബേബി ഡേറ്റിങ്’ എന്ന ബിബിസി പരിപാടിയിലാണ് വാലന്റീന തന്റെ ജീവതം തുറന്ന് പറഞ്ഞത്.

പണം നല്‍കി ലൈംഗിക താത്പര്യങ്ങള്‍ക്ക് അനുസരിച്ച്‌ പെണ്‍കുട്ടികളെ തിരഞ്ഞെടുക്കുന്ന രീതിയാണ് ഷുഗര്‍ ഡാഡി. ഇത്തരത്തില്‍ തയ്യാറാകുന്ന പെണ്‍കുട്ടികളെ ‘ഷുഗര്‍ ബേബി’ എന്നും പറയും. ഷുഗര്‍ ഡാഡി ആവശ്യപ്പെടുന്ന രീതിയില്‍ വസ്ത്രവും ആഭരണങ്ങളും ധരിച്ച്‌ ഒരുങ്ങി ഔട്ടിങ്ങിന് പോകണം, പബ്ബിലും പാര്‍ട്ടികളിലും ഇവര്‍ക്കൊപ്പം പോണം, ലൈംഗികമായി ഷുഗര്‍ ഡാഡിയെ തൃപ്തിപ്പെടുത്തണം. ഇതൊക്കെയാണ് ഷുഗര്‍ ബേബികളുടെ ജോലി.

ബിസിനസ് രംഗത്തെ പ്രമുഖരും 40 വയസ്സു കഴിഞ്ഞവരും തന്റെ ഷുഗര്‍ ഡാഡിമാരാണെന്ന് വാലന്റീന പറയുന്നു. മാസം ഒരാളില്‍ നിന്നും 3000 പൗണ്ട് എന്ന കണക്കില്‍ 21,000 പൗണ്ട്(ഏകദേശം 18 ലക്ഷം ഇന്ത്യന്‍ രൂപ) ആണ് വാലന്റീനയുടെ വരുമാനം.ഓരോരുത്തരുടെയും താത്പര്യങ്ങളനുസരിച്ച്‌ തൃപ്തിപ്പെടുത്തുക എന്നതാണ് തന്റെ പ്രധാന ജോലി.

shortlink

Related Articles

Post Your Comments

Related Articles


Back to top button