Latest News

വാഹനാപകടം; ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്കേറ്റു

കാലടി:വാഹനാപകടം, കാലടി പഞ്ചായത്ത് ഓഫീസിന്‌ സമീപം ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്കേറ്റു. ആശ്രമം റോഡിൽ താമസിക്കുന്ന നിരഞ്ജനാണ് പരിക്കേറ്റത്.

കാലടി ഭാഗത്തുനിന്ന് വന്ന ലോറി റോഡുമുറിച്ച് വെയ്ബ്രിഡ്ജിലേക്ക് തിരിയുന്നതിനിടെ അങ്കമാലി ഭാഗത്തുനിന്ന് വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.ഇയാളെ അങ്കമാലി എൽ.എഫ്. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button