Latest NewsKerala

കേന്ദ്രം കേരളത്തോട് വിവേചനം കാണിക്കുന്നതായി മുഖ്യമന്ത്രി

തിരുവനന്തപുരം:വിദേശത്തുനിന്നുള്ള വിമാന നിരക്ക് വര്‍ധനയില്‍ കേന്ദ്രം ഇടപെടാത്തത് കേരളത്തോടുള്ള വിവേചനമാണെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമാന നിരക്ക് വര്‍ധിപ്പിക്കരുതെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. നോര്‍ക്കയുടെ തിരിച്ചറിയല്‍ കാര്‍ഡുള്ള പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും വിമാന നിരക്കില്‍ എട്ട് ശതമാനം കുറവ് നല്‍കാമെന്ന് ഒമാന്‍ എയര്‍വേസുമായി ധാരണയിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Tags

Post Your Comments


Back to top button
Close
Close