Latest NewsKerala

കത്തുകൾ മാത്രമല്ല, ഇനി പരസ്യങ്ങളും പോസ്​റ്റ്​മാ​ന്‍ വീട്ടിലെത്തിക്കും

കോ​ട്ട​യം: പരസ്യങ്ങളും പോസ്​റ്റ്​മാ​ന്‍ ഇനി വീട്ടിലെത്തിക്കും. നി​ശ്ചി​ത തു​ക ന​ല്‍​കി​യാ​ല്‍ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ പ​ര​സ്യ​ങ്ങ​ളും അ​റി​യി​പ്പു​ക​ളും ത​പാ​ല്‍ ജീ​വ​ന​ക്കാ​ര്‍ വീ​ടു​ക​ളി​ല്‍ എ​ത്തി​ച്ചു​ന​ല്‍​കു​ന്ന​താ​ണ്​ പ​ദ്ധ​തി. പു​തു​വ​രു​മാ​ന വ​ഴി​ക​ള്‍ ക​ണ്ടെ​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​ന്റെ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനം. അ​റി​യി​പ്പു​ക​ളോ പ​ര​സ്യ നോ​ട്ടീ​സു​ക​ളോ ക​വ​റി​ലി​ട്ട്​​ ത​പാ​ല്‍ വ​കു​പ്പ്​ ജീ​വ​ന​ക്കാ​രെ ഏ​ല്‍​പി​ച്ചാ​ല്‍ ഇ​വ​ര്‍ ഇ​ത്​ ഉ​ട​മ​സ്​​ഥ​ര്‍ ​നി​ര്‍​ദേ​ശി​ക്കു​ന്ന​വ​രുടെ അടുത്തെത്തിക്കും. അതേസമയം മ​റ്റ്​ ക​ത്തു​ക​ള്‍​ക്കെ​ല്ലാം വി​ലാ​സം ഉ​ണ്ടെ​ങ്കി​ല്‍ ഇ​തി​ന്​ വി​ലാ​സ​മു​ണ്ടാ​കി​ല്ല. എ​ല്ലാ വീ​ടു​ക​ളി​ലും എ​ത്തി ന​ല്‍​കു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്.

ചെറിയ തുക മാത്രം നൽകിയാൽ മതിയാകും. എന്നാൽ ഒ​രു ജി​ല്ല​യി​ല്‍​നി​ന്ന്​ മ​റ്റൊ​രി​​ട​ത്തേ​ക്കാ​ണ്​ ന​ല്‍​കു​ന്ന​തെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ തു​ക നൽകേണ്ടിവരും. ​സേ​വ​നം ആ​വ​ശ്യ​മു​ള്ള​വ​ര്‍ മാ​ര്‍​ക്ക​റ്റി​ങ്​ വി​ഭാ​ഗ​വു​മാ​യാ​ണ്​ ബ​ന്ധ​പ്പെ​ടേ​ണ്ട​ത്. മാ​ര്‍​ക്ക​റ്റി​ങ്​ എ​ക്​​സി​ക്യൂ​ട്ടി​വു​ക​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ത​പാ​ല്‍ ഓ​ഫി​സി​ല്‍ ബ​ന്ധ​പ്പെ​ട്ടാ​ല്‍ അ​ത​ത്​ ജി​ല്ല​ക​ളി​ലെ മാ​ര്‍​ക്ക​റ്റി​ങ്​ എ​ക്​​സി​ക്യൂ​ട്ടി​വു​ക​ളു​ടെ ന​മ്ബ​ര്‍ ല​ഭി​ക്കും. ഇ​വ​രു​ടെ നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ച്‌​ സ്​​ഥാ​പ​ന​ത്തി​നു​സ​മീ​പ​ത്തെ പോ​സ്​​റ്റ്​ ഓ​ഫി​സി​ല്‍ ക​വ​റു​ക​ള്‍ ന​ല്‍​കി​യാ​ല്‍ മ​തി​യാ​കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button