Jobs & VacanciesLatest NewsEducation & Career

വമ്പൻ തൊഴിലവസരവുമായി ഇന്ത്യൻ നേവി

ഇന്ത്യൻ നേവിയിൽ അവസരം. സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്‌സ്, ആര്‍ട്ടിഫൈസര്‍ അപ്രന്റിസ് എന്നീ തസ്തികകളിലേക്ക് അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം. എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.

വിശദമായ വിവരങ്ങൾക്കും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയ്യുക

അവസാന തീയതി : ജൂലായ് 10

shortlink

Related Articles

Post Your Comments

Related Articles


Back to top button