Latest NewsBusiness

നേട്ടം കൈവിട്ടു : ഓഹരി വിപണി അവസാനിച്ചത് കനത്ത നഷ്ടത്തിൽ

മുംബൈ : വ്യാപാര ആഴ്ച്ചയിലെ അവസാന ദിനത്തിൽ ഓഹരി വിപണി അവസാനിച്ചത് കനത്ത നഷ്ടത്തിൽ. സെന്‍സെക്സ് 407.14 പോയന്റ് താഴ്ന്ന് 39194.49ലും നിഫ്റ്റി 107.70 പോയിന്റ് താഴ്ന്നു 11724.10 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യുപിഎല്‍, ടെക് മഹീന്ദ്ര, ഇന്ത്യബുള്‍സ് ഹൗസിങ്, ഹിന്‍ഡാല്‍കോ, എസ്ബിഐ, വേദാന്ത, സിപ്ല, എംആന്റ്എം തുടങ്ങിയ നേട്ടത്തിലെത്തിയപ്പോൾ യെസ് ബാങ്ക്, മാരുതി സുസുകി, എച്ച്ഡിഎഫ്സി, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐഒസി, ഭാരതി എയര്‍ടെല്‍, റിലയന്‍സ്, ടിസിഎസ്, എച്ച്സിഎല്‍ ടെക്, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

Tags

Post Your Comments

Related Articles


Back to top button
Close
Close