Jobs & VacanciesLatest NewsEducation & Career

വിവിധ തസ്തികകളിൽ കേരള സ്റ്റേറ്റ് ന്യൂട്രിഷ്യൻ മിഷനിൽ അവസരം

കേരള സ്റ്റേറ്റ് ന്യൂട്രിഷ്യൻ മിഷനു കീഴിലുള്ള സമ്പുഷ്ട കേരളം പദ്ധതിയിൽ അവസരം. ഡിസ്ട്രിക്ട് കോ-ഒാർഡിനേറ്റർ, ഡിസ്ട്രിക്ട് പ്രോജക്ട് അസിസ്റ്റന്റ്, ബ്ലോക്ക് കോ-ഒാർഡിനേറ്റർ, ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് കാസർകോട്, കണ്ണൂർ, മലപ്പുറം, വയനാട് എന്നിവിടങ്ങളിലുള്ളവർക്ക് അപേക്ഷിക്കാം. ഇന്റർവ്യൂ മുഖേനയാണ് തിരഞ്ഞെടുപ്പ്. ഒരു വർഷത്തെ കരാർ നിയമനമാണ്. 76 ഒഴിവുകളുണ്ട്.

വിശദവിവരങ്ങൾക്ക് സന്ദർശിക്കുക : www.cmdkerala.net

shortlink

Related Articles

Post Your Comments

Related Articles


Back to top button