Latest NewsIndia

ബിജെപി രാജ്യസഭാംഗം അന്തരിച്ചു

ന്യൂ​ഡ​ല്‍​ഹി: രാ​ജ​സ്ഥാ​ന്‍ ബി​ജെ​പി അ​ധ്യ​ക്ഷ​നും, രാജ്യസഭാ എംപിയുമായ മ​ദ​ന്‍​ലാ​ല്‍ സെ​യ്നി(75) ഡ​ല്‍​ഹി​യി​ൽ അന്തരിച്ചു. ശ്വാ​സ​കോ​ശ​ത്തി​ല്‍ അ​ണു​ബാ​ധ​യെ തു​ട​ര്‍​ന്ന് ഡ​ല്‍​ഹി എ​യിം​സി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തോ​ടെ ജ​യ്പൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് അ​ദ്ദേ​ഹ​ത്തെ ഡ​ല്‍​ഹി​യി​ലേ​ക്കു കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. ഇദ്ദേഹത്തിന്റെ മരണ വാർത്ത അറിഞ്ഞതോടെ  രാ​ജ്യ​സ​ഭാ ന​ട​പ​ടി​ക​ള്‍ ഇ​ന്ന​ത്തേ​ക്കു നി​ര്‍​ത്തി​വ​ച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദ, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഘെലോട്ട് തുടങ്ങിയ പ്രമുഖര്‍ സെയ്‌നിയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ചു.

Tags

Post Your Comments


Back to top button
Close
Close