Latest NewsKerala

ബി ജെ പി പ്രവർത്തകർക്ക് വെട്ടേറ്റു

കണ്ണൂർ : ബി ജെ പി പ്രവർത്തകർക്ക് വെട്ടേറ്റു. മട്ടന്നൂരിലെ നെല്ലൂന്നിയിൽ വൈശാഖ്, സനൂപ് എന്നിവർക്കാണ് വെട്ടേറ്റത്. വഴിപ്രശ്നത്തെപ്പറ്റിയുള്ള തകർക്കത്തിനിടയിലാണ് ഇരുവർക്കും വെട്ടേറ്റതെന്നും, ബി ജെ പി പ്രവർത്തകർക്ക് വെട്ടേറ്റതിൽ രാഷ്ട്രീയമില്ലെന്നും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button