Latest NewsSaudi Arabia

സൗദിയിലെ ഡ്രോൺ ആക്രമണം; പരിക്കേറ്റവരിൽ ഇന്ത്യക്കാരും

റി​യാ​ദ്: സൗ​ദി അറേബിയയിലെ അ​ബ്ഹ വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ ഹൂ​തി​ക​ള്‍ ന​ട​ത്തി​യ ഡ്രോ​ണ്‍ ആ​ക്ര​മ​ണ​ത്തി​ല്‍ പരിക്കേറ്റവരുടെ എണ്ണം ഉയരുന്നു. പ​രി​ക്കേ​റ്റ​വ​രു​ടെ എ​ണ്ണം 21 ആ​യി. ഇ​തി​ല്‍ നാ​ല് ഇ​ന്ത്യ​ക്കാ​രും ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. പ​രി​ക്കേ​റ്റ ഇ​ന്ത്യ​ക്കാ​രെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മ​ല്ല. വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് വ​ന്ന വാ​ഹ​ന​ങ്ങ​ളും ത​ക​ര്‍​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.ഞാ​യ​റാ​ഴ്ച രാ​ത്രി​ ഡി​പ്പാ​ര്‍​ച്ച​ര്‍ ഗേ​റ്റി​ന് സ​മീ​പ​ത്തെ പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യി​ലു​ള്ള ഭ​ക്ഷ​ണ​ശാ​ല​യി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button