Latest NewsSports

വ​നി​താ ലോ​ക​ക​പ്പിൽ അ​മേ​രി​ക്ക ക്വാ​ര്‍​ട്ട​റി​ല്‍

പാ​രീ​സ്: വ​നി​താ ഫു​ട്ബോ​ള്‍ ലോ​ക​ക​പ്പി​ല്‍ സ്പെ​യി​നെ തോ​ല്‍​പ്പി​ച്ച്‌ അ​മേ​രി​ക്ക ക്വാ​ര്‍​ട്ട​റി​ല്‍. ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ള്‍​ക്കാ​യി​രു​ന്നു അ​മേ​രി​ക്ക​യു​ടെ ജ​യം. ഏ​ഴാം മി​നി​റ്റി​ലായിരുന്നു ആദ്യ ഗോൾ. ക്യാ​പ്റ്റ​ന്‍ മെ​ഗ​ന്‍ റാ​പി​നോയാണ് അമേരിക്കയ്ക്ക് ലീഡ് സമ്മാനിച്ചത്. ര​ണ്ടു മി​നി​റ്റു​ക​ള്‍​ക്കു​ള്ളി​ല്‍ സ്പെ​യി​നിന്റെ ജെ​ന്നി​ഫ​ര്‍ ഹെ​ര്‍​മോ​സ തിരിച്ചടിച്ചു. മ​ത്സ​രം അ​വ​സാ​ന​ത്തി​ലേ​ക്ക് നീ​ങ്ങ​വേ സ്പെ​യി​ന്‍റെ പ്ര​തീ​ക്ഷ​ക​ളെ ത​ക​ര്‍​ത്ത് അ​മേ​രി​ക്ക​യ്ക്ക് വീ​ണ്ടും പെ​നാ​ല്‍​റ്റി അ​നു​വ​ദി​ക്ക​പ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button