Life StyleHealth & Fitness

മോര് കുടിക്കുന്നത് ശീലമാക്കിയാലുള്ള ഗുണങ്ങള്‍

ശരീരത്തിന് ഏ്‌റവും നല്ലതാണ് മോരും മോരും വെള്ളവും. നല്ലൊരു ദാഹ ശമനിയാണ് മോര് എന്നതിലുപരി ദഹനശക്തി വര്‍ദ്ധിപ്പിക്കാന്‍ ഒരു ഉത്തമപാനീയമാണ്. ഒരു ഗ്ലാസ് മോര് ദിവസവും കുടിക്കുന്നതിലൂടെ മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ മാറ്റാന്‍ സാദിക്കും. മാത്രമല്ല മറ്റു നിരവധി രോഗങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണ് മോര്. പൊട്ടാസ്യം, വിറ്റാമിന്‍ ബി-12 എന്നിവ മോരില്‍ ധാരാളമുണ്ട് .

മോര് കുടിക്കുന്നത് പൈല്‍സിനുള്ള നല്ലൊരു പരിഹാരമാണ്. മോരില്‍ മഞ്ഞള്‍ കാച്ചി കുടിയ്ക്കുന്നത് വയറിന്റെ പല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാണ്.അയേണ്‍ സമ്ബുഷ്ടമായ മോര് കരള്‍ രോഗങ്ങള്‍ ഇല്ലാതാക്കാനും ശരീരത്തിന് സുഖം നല്‍കുകയും ചെയ്യുന്ന ഒരു പാനീയമാണ്.

Tags

Post Your Comments


Back to top button
Close
Close