KeralaLatest News

കടലില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: കടലില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. മാന്നാര്‍ കുട്ടം പേരൂര്‍ സ്വദേശി ശ്രീകുമാറിന്‍റെ മകന്‍ വിശ്വജിത്തി (16) ന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് വിശ്വജിത്ത് ഒഴുക്കിൽപ്പെട്ടത്. മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു വിശ്വജിത്ത്.

shortlink

Post Your Comments


Back to top button