Latest NewsUAEGulf

പ്രവാസി മലയാളി ദുബായിൽ മരിച്ചു

ദുബായ് : പ്രവാസ മലയാളി ബർദുബായിയിലെ താമസസ്ഥലത്ത് മരണപ്പെട്ടു. തൃശൂർ കരുവന്നൂർ എട്ടുമന കളപ്പുരയിൽ പ്രഭാകരന്റെയും സുഭദ്രയുടെയും മകൻ സന്തോഷ്‌ കളപുരയിൽ (53)ആണ് മരിച്ചത്. അടുത്ത മാസം മകളുടെ വിവാഹം നടക്കാനിരിക്കെയാണ് സന്തോഷ് മരണപ്പെട്ടത്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.

ഭാര്യ: ബിന്ദു. മക്കൾ: ആര്യ,അഘന്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button